1. നാലു പ്രമുഖരായ മരക്കാന്മാർ ആരെല്ലാമായിരുന്നു ? [Naalu pramukharaaya marakkaanmaar aarellaamaayirunnu ?]
Answer: മുഹമ്മദ് കുഞ്ഞാലി മരയ്ക്കാർ ( മമ്മാലി മരയ്ക്കാർ ) - 1 ആം മരക്കാർ , കുഞ്ഞാലി മരക്കാർ ( കുട്ടി അലി ,( കുട്ട്യാലി മരയ്ക്കാർ ) - 2 ആം മരക്കാർ , പട്ടു കുഞ്ഞാലി ( പടമരക്കാർ ) - 3 ആം മരക്കാർ , മുഹമ്മദാലി കുഞ്ഞാലി - 4- ആം മരക്കാർ [Muhammadu kunjaali maraykkaar ( mammaali maraykkaar ) - 1 aam marakkaar , kunjaali marakkaar ( kutti ali ,( kuttyaali maraykkaar ) - 2 aam marakkaar , pattu kunjaali ( padamarakkaar ) - 3 aam marakkaar , muhammadaali kunjaali - 4- aam marakkaar]