1. ആദ്യ കാല ചേരരിൽ ഏറ്റവും പ്രമുഖൻ ? [Aadya kaala cheraril ettavum pramukhan ?]
Answer: ചെങ്കുട്ടുവൻ ചേരൻ ( കപ്പൽ പിറകോട്ടിയ വേൽകെഴുകെട്ടുവൻ ) ( കൊടുങ്ങല്ലൂരിലെ കണ്ണകി പ്രതിഷ്ഠ നടത്തി ) [Chenkuttuvan cheran ( kappal pirakottiya velkezhukettuvan ) ( kodungalloorile kannaki prathishdta nadatthi )]