1. കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ ‌ വ് ഫോറസ്റ്റിൽ നിന്നും ഉത്ഭവിച്ചു പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്ന വടക്കൻ മലബാറിലെ ഒരു പ്രധാന നദി ? [Karnaadakatthile kudaku jillayile brahmagiri ghattu riser vu phorasttil ninnum uthbhavicchu pinneedu kuppam puzhayumaayi yojicchu avasaanam arabikkadalil pathikkunna vadakkan malabaarile oru pradhaana nadi ?]

Answer: വളപട്ടണം പുഴ [Valapattanam puzha]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ ‌ വ് ഫോറസ്റ്റിൽ നിന്നും ഉത്ഭവിച്ചു പിന്നീട് കുപ്പം പുഴയുമായി യോജിച്ച് അവസാനം അറബിക്കടലിൽ പതിക്കുന്ന വടക്കൻ മലബാറിലെ ഒരു പ്രധാന നദി ?....
QA->കർണാടകത്തിലെ ബ്രഹ്മഗിരി എതു കാലത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥലമാണ്?....
QA->പശ്ചിമഘട്ടത്തിലെ ചുരങ്ങളായ അംബാ ഘട്ട്, ഭോർ ഘട്ട് എന്നിവ ഏതു സംസ്ഥാനത്താണ്?....
QA->പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തെ അഗസ്ത്യകൂടത്തിലെ ‍ ചെമ്മുഞ്ഞിമേട്ടിൽ നിന്നും ഉൽഭവിച്ചു തിരുവനന്തപുരത്തു കൂടി ഒഴുകി കോവളത്തിനടുത്തുള്ള തിരുവല്ലം എന്ന സ്ഥലത്തുവച്ച് അറബിക്കടലിൽ പതിക്കുന്ന നദിയാണ് ?....
QA->പൊന്നാനിയിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി ഏത് ? ....
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ...
MCQ->A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ. -ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 20 കി.മീ ഉം അവിടെ നിന്നും നേരെ ഇടത്തോട്ട് 40 കി.മീ-ഉം വീണ്ടും അവിടെ നിന്ന് വലത്തോട്ട് 10 കി.മീ. -ഉം നടന്നു. A-യിൽ നിന്നും ഇപ്പോൾ?...
MCQ->കുപ്പം നദി താഴെ പറയുന്നവയില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ കൂടിയാണ്‌ ഒഴുകുന്നത്‌?...
MCQ->മെൽഘട്ട് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?...
MCQ->പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി നിരകളില്‍ ഉത്ഭവിക്കുന്ന നദി....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution