1. തുളുഭാഷ സംസാരിക്കുന്ന പ്രദേശവും മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾക്കും ഇടക്കുള്ള പരമ്പരാഗതമായ അതിർത്തിയായി പരിഗണിക്കപ്പെട്ടുപോരുന്ന നദി ? [Thulubhaasha samsaarikkunna pradeshavum malayaala bhaasha samsaarikkunna pradeshangalkkum idakkulla paramparaagathamaaya athirtthiyaayi pariganikkappettuporunna nadi ?]
Answer: ചന്ദ്രഗിരി പുഴ [Chandragiri puzha]