1. പുഴകൾ ഗതിമാറിയൊഴുകുന്നതുമൂലം രൂപംകൊള്ളുന്ന ഓക് സ് ബോ തടാക o കണ്ടെത്തിയിരിക്കുന്നത് കേരളത്തിലെ ഏതു നദിയിലാണ് ? [Puzhakal gathimaariyozhukunnathumoolam roopamkollunna oku su bo thadaaka o kandetthiyirikkunnathu keralatthile ethu nadiyilaanu ?]
Answer: ചാലക്കുടിപ്പുഴ ( വൈന്തലക്കടുത്തു ). [Chaalakkudippuzha ( vynthalakkadutthu ).]