1. വംശനാശം സംഭവിച്ചു എന്നു കരുതിയ ഏതു ജീവിയെ ആണ് 70 കൊല്ലത്തിനുശേഷം 1982 ൽ വാഴച്ചാൽ മേഖലയിൽ നിന്നും കണ്ടെത്തിയത് ? [Vamshanaasham sambhavicchu ennu karuthiya ethu jeeviye aanu 70 kollatthinushesham 1982 l vaazhacchaal mekhalayil ninnum kandetthiyathu ?]
Answer: ചൂരലാമ (Cochin Forest Cane Turtle). [Chooralaama (cochin forest cane turtle).]