1. എവിടെ വെച്ചാണ് ചാലക്കുടി പുഴ പെരിയാർ നദിയിൽ ലയിക്കുകയും പിന്നീട് അറബിക്കടലിൽ പതിക്കുകയും ചെയ്യുന്നത് ? [Evide vecchaanu chaalakkudi puzha periyaar nadiyil layikkukayum pinneedu arabikkadalil pathikkukayum cheyyunnathu ?]
Answer: എറണാകുളം തൃശ്ശൂർ ജില്ലകൾക്ക് ഇടയ്ക്കുള്ള എളന്തിക്കര [Eranaakulam thrushoor jillakalkku idaykkulla elanthikkara]