1. 1639- ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട (Fort St. George) നിൽകുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും വിലക്കു വാങ്ങി കോട്ടയുണ്ടാക്കിയത് ആരാണ് ? [1639- l madraasile sentu jorjju kotta (fort st. George) nilkunna sthalam chandragiri raajaavil ninnum vilakku vaangi kottayundaakkiyathu aaraanu ?]
Answer: ഈസ്റ്റ് ഇന്ത്യാ കമ്പനി [Eesttu inthyaa kampani]