1. തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ ( ഐ ംപെരുങ്കാപ്പിയങ്കൾ ) ഏതെല്ലാം ? [Thamizhile panchamahaakaavyangal ( ai mperunkaappiyankal ) ethellaam ?]
Answer: ചിലപ്പതികാരം , മണിമേഖല , ചീവക ചിന്താമണി , കുണ്ഡലകേശി , വളയപാതി [Chilappathikaaram , manimekhala , cheevaka chinthaamani , kundalakeshi , valayapaathi]