1. ചാർമിനാറും ഹൈദ്രബാദ് നഗരവും പണികഴിപ്പിച്ചത് ആരാണ് ? [Chaarminaarum hydrabaadu nagaravum panikazhippicchathu aaraanu ?]
Answer: കുത്ത്ബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ (Muhammad Quli Qutb Shah) [Kutthbu shaahi raajavamshatthile sultthaan muhammadu shaahi kuthubu shaa (muhammad quli qutb shah)]