1. എന്തിന്റെ സ്മാരകമായിട്ടാണ് ചാർമിനാർ പണികഴിപ്പിച്ചത് ? [Enthinte smaarakamaayittaanu chaarminaar panikazhippicchathu ?]
Answer: ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591- ൽ നിർമിച്ചതാണ് ചാർമിനാർ [Hydaraabaadil ninnu plegu nirmaarjjanam cheythathinte ormakkaayi 1591- l nirmicchathaanu chaarminaar]