1. ഒറീസ്സാ എന്ന ബ്രിട്ടീഷ് പ്രവിശ്യ നിലവിൽ വന്നത് എന്ന് ? [Oreesaa enna britteeshu pravishya nilavil vannathu ennu ?]
Answer: 1 April 1936.(1948 ൽ 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ സംസ്ഥാനത്തെ വിപുലീകരിച്ചു ) [1 april 1936.(1948 l 24 naatturaajyangale kootticchertthu ee samsthaanatthe vipuleekaricchu )]