1. ഇന്ത്യ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധം എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ? [Inthya charithratthile ettavum raktharookshithamaaya yuddham ennu visheshippikkappedunnathu ?]
Answer: കലിംഗ യുദ്ധം (261 BC)( കലിംഗം കൈയ്യടക്കുന്നതിനായി മൗര്യ ചക്രവർത്തിയായ അശോകൻ നടത്തിയ യുദ്ധം ) [Kalimga yuddham (261 bc)( kalimgam kyyyadakkunnathinaayi maurya chakravartthiyaaya ashokan nadatthiya yuddham )]