1. ഇന്ത്യയിൽ ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും , വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ? [Inthyayil janasamkhyayanusaricchu onnaamattheyum , vistheernamanusaricchu anchaamattheyum sthaanatthu nilkkunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]