1. സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും ,16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഏതു സംസ്ഥാനത്താണ് ? [Sikkandar lodhi panikazhippikkukayum ,16-17 noottaandukalil mugal saamraajyatthinte aasthaanamaayittheerukayum cheytha aagra ethu samsthaanatthaanu ?]
Answer: യു . പി [Yu . Pi]