1. ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു , ലാൽ ബഹാദൂർ ശാസ്ത്രി , ഇന്ദിരാഗാന്ധി , രാജീവ് ഗാന്ധി , ചരൺ സിംഗ് , വി . പി . സിംഗ് , ചന്ദ്രശേഖർ , അടൽ ബിഹാരി വാജ് പേയ് , നരേന്ദ്രമോദി തുടങ്ങിയ നേതാക്കൾ ഏതു സംസ്ഥാനത്തെ ലോക് സഭാ മണ്ഡലങ്ങളിൽ നിന്നും വിജയിച്ചവരാണ് ? [Inthyayude pradhaanamanthripadatthiletthiya javaharlaal nehru , laal bahaadoor shaasthri , indiraagaandhi , raajeevu gaandhi , charan simgu , vi . Pi . Simgu , chandrashekhar , adal bihaari vaaju peyu , narendramodi thudangiya nethaakkal ethu samsthaanatthe loku sabhaa mandalangalil ninnum vijayicchavaraanu ?]
Answer: യു . പി [Yu . Pi]