1. ഫുർച്ചാചു , യുംതങ്ങ് , ബൊറാങ് , റാലങ് , തരാം - ചു , യുമേ സാംഡോങ് എന്നിവയെല്ലാം സിക്കിമിലെ പ്രശസ്തമായ എന്താണ് ? [Phurcchaachu , yumthangu , boraangu , raalangu , tharaam - chu , yume saamdongu ennivayellaam sikkimile prashasthamaaya enthaanu ?]
Answer: ചൂടു നീരുറവകൾ (hot springs ) [Choodu neeruravakal (hot springs )]