1. ആസ്സാമീസ് കൂടാതെ അസ്സമിലെ ഏതു ഭാഷയാണ് ഇന്ത്യൻ ഭരണഘടനയുടെ എട്ടാമത്തെ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ? [Aasaameesu koodaathe asamile ethu bhaashayaanu inthyan bharanaghadanayude ettaamatthe shedyoolil ulppedutthiyirikkunnathu ?]
Answer: ബോഡോ [Bodo]