1. അസ്സമിലെ നാഷണൽ പാർക്കുകൾ ഏതെല്ലാം ? [Asamile naashanal paarkkukal ethellaam ?]
Answer: ഡിബ്രൂ - സൈക്കോവ നാഷണൽ പാർക്ക് (1999 ), കാസിരംഗ നാഷണൽ പാർക്ക് (1974), മാനസ് നാഷണൽ പാർക്ക് (1990), നമേരി നാഷണൽ പാർക്ക് (1998), ഒറാങ് നാഷണൽ പാർക്ക് (1999 ) [Dibroo - sykkova naashanal paarkku (1999 ), kaasiramga naashanal paarkku (1974), maanasu naashanal paarkku (1990), nameri naashanal paarkku (1998), oraangu naashanal paarkku (1999 )]