1. . വാഗ അതിർത്തി എവിടെയാണ് ? [. Vaaga athirtthi evideyaanu ?]
Answer: ലാഹോറിനും അമൃത് സറിനും ഇടക്കുള്ള ഒരു ഗ്രാമം ആണ് വാഗ ( പാകിസ്ഥാൻ ) റാഡ്ക്ലിഫ് ലൈൻ കടന്നു പോകുന്നതിവിടെയാണ് [Laahorinum amruthu sarinum idakkulla oru graamam aanu vaaga ( paakisthaan ) raadkliphu lyn kadannu pokunnathivideyaanu]