1. 1924 മാർച്ച് 30 മുതൽ വൈക്കം ക്ഷേത്രത്തിന് മുന്നിൽ KPCC യുടെ ആഹ്വാന പ്രകാരം സത്യാഗ്രഹം ആരംഭിച്ചത് എന്താവശ്യം ഉന്നയിച്ചായിരുന്നു ? [1924 maarcchu 30 muthal vykkam kshethratthinu munnil kpcc yude aahvaana prakaaram sathyaagraham aarambhicchathu enthaavashyam unnayicchaayirunnu ?]
Answer: അവർണ്ണർക്ക് ക്ഷേത്രത്തിനു ചുറ്റുമുള്ള നിരത്തുകളിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് . [Avarnnarkku kshethratthinu chuttumulla niratthukaliloodeyulla sanchaara svaathanthryam aavashyappettukondu .]