1. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് നിയമനിഷേധപ്രസ്ഥാനം ആരംഭിക്കുന്നതിനു മുൻപ് തന്നെ തിരുവിതാംകൂറിൽ നിയമനിഷേധപ്രസ്ഥാനം ആരംഭിച്ച സംഘടന ഏതാണ് ? നേതാവാര് ? [Thiruvithaamkoor sttettu kongrasu niyamanishedhaprasthaanam aarambhikkunnathinu munpu thanne thiruvithaamkooril niyamanishedhaprasthaanam aarambhiccha samghadana ethaanu ? Nethaavaaru ?]
Answer: യൂത്ത് ലീഗ് , പൊന്നറ ശ്രീധരൻ [Yootthu leegu , ponnara shreedharan]