1. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയാൻ ഏത് രാജ്യത്ത് ആയിരുന്നു ? [Buddhaprathimakalkku peruketta baamiyaan ethu raajyatthu aayirunnu ?]
Answer: അഫ്ഗാനിസ്ഥാൻ ( 2001 മാർച്ചിൽ ഇവ താലിബാൻ തകർത്തു ) [Aphgaanisthaan ( 2001 maarcchil iva thaalibaan thakartthu )]