1. ഗുരുവായൂരിലെ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്കണമെന്നാവശ്യപ്പെട്ടു നടത്തിയ ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്നാണ് ? [Guruvaayoorile kshethratthil ellaa hindukkalkkum praveshanam nalkanamennaavashyappettu nadatthiya guruvaayoor sathyaagraham aarambhicchathu ennaanu ?]

Answer: 1931 നവംബർ 1 [1931 navambar 1]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Show Similar Question And Answers
QA->ഗുരുവായൂരിലെ ക്ഷേത്രത്തിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം നല്കണമെന്നാവശ്യപ്പെട്ടു നടത്തിയ ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചത് എന്നാണ് ?....
QA->എല്ലാ ഹിന്ദുക്കൾക്കും ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ലഭിക്കുന്നതിനായി കെ. പി.സി.സി.യുടെ നേതൃത്വത്തില്‍ നടന്ന സമരം?....
QA->ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സത്യാഗ്രഹം തുടങ്ങാനുള്ള തീരുമാനം എടുത്തത് എവിടെവെച്ച് എന്ന്?....
QA->എല്ലാ വിഭാഗം ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനവകാശം നേടിയെടുക്കാൻ സത്യാഗ്രഹം നടത്താൻ ഗാന്ധിജി, കോൺഗ്രസ് ദേശീയ കമ്മിറ്റി എന്നിവരുടെ അനുവാദം കേളപ്പജി നേടിയെടുത്തത് കോൺഗ്രസിന്റെ ഏത് ദേശീയ സമ്മേളനത്തിലാണ്?....
QA->ഗുരുവായൂർ ഊട്ടുപുരയിൽ അബ്രാഹ്മണർക്കും സദ്യ നൽകണമെന്ന് വാദിച്ച് ക്ഷേത്രത്തിൽ സത്യാഗ്രഹം നടത്തിയത്?....
MCQ->2 സ്ത്രീകൾക്കും 3 കുട്ടികൾക്കും 10 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും 3 സ്ത്രീകൾക്കും 2 കുട്ടികൾക്കും അതേ ജോലി 8 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. 2 സ്ത്രീകൾക്കും 1 കുട്ടിക്കും എത്ര ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും?...
MCQ->‘ഇന്നലെ വരെ ഇന്ത്യയുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നമുക്ക് പഴി പറയുവാൻ ബ്രിട്ടീഷുകാരുണ്ടായിരുന്നു. ഇനി മുതൽ നമ്മുടെ കുറ്റങ്ങൾക്കും കുറവുകൾക്കും നാം നമ്മെത്തന്നെയാണ് പഴി പറയേണ്ടത് ". ഇത് ആരുടെ വാക്കുകളാണ്?...
MCQ->ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?...
MCQ->പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും മഞ്ഞനിറം നല്കുന്ന വർണകണം ഏത് ?...
MCQ->പൂക്കൾക്കും ഇലകൾക്കും ഫലങ്ങൾക്കും നീലനിറം നല്കുന്ന വർണകണം ഏത് ?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution