1. ഗുരുവായൂർ ക്ഷേത്രത്തിലെ മണിയടിക്കാൻ ബ്രാഹ്മണർക്ക് മാത്രമേ അവകാശമുള്ളൂ എന്ന നിയമം ലംഘിച്ചു മണിയടിച്ചത്തിൻറെ പേരിൽ ക്രൂര മർദ്ദനത്തിനിരയായ നേതാവ് ? [Guruvaayoor kshethratthile maniyadikkaan braahmanarkku maathrame avakaashamulloo enna niyamam lamghicchu maniyadicchatthinre peril kroora marddhanatthinirayaaya nethaavu ?]
Answer: പി . കൃഷ്ണപിള്ള [Pi . Krushnapilla]