1. പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിൽ ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി , ചാടി എന്നീ പുഴകളിൽ ജലസേചനത്തിനായി നിർമിച്ചിരിക്കുന്ന ഡാം ? [Paalakkaadu jillayile potthundiyil bhaarathappuzhayude pradhaana kyvazhiyaaya ayiloorppuzhayude kyvazhikalaaya meenchaadi , chaadi ennee puzhakalil jalasechanatthinaayi nirmicchirikkunna daam ?]
Answer: പോത്തുണ്ടി അണക്കെട്ട് . [Potthundi anakkettu .]