1. ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം സ്ഥിതി ചെയ്യുന്ന ഏതു അണക്കെട്ടാണ് പള്ളിവാസൽ പദ്ധതിയുടെ ഒരു ജലസംഭരണിയായിട്ടുള്ളത് ? [Idukki jillayil moonnaarinu sameepam sthithi cheyyunna ethu anakkettaanu pallivaasal paddhathiyude oru jalasambharaniyaayittullathu ?]
Answer: മാട്ടുപ്പെട്ടി അണക്കെട്ട് . [Maattuppetti anakkettu .]