1. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി GRSE [ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആന്റ് എൻജിനിയേഴ്സ് ] നിർമ്മിച്ച ആദ്യത്തെ വാട്ടർ ജറ്റ് ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ? [Inthyan naavika senaykku vendi grse [ gaardan reecchu shippu bildezhsu aantu enjiniyezhsu ] nirmmiccha aadyatthe vaattar jattu phaasttu attaakku kraaphttu ?]
Answer: ഐ . എൻ . എസ് തർമുഗ് ലി [Ai . En . Esu tharmugu li]