1. 1957 ഒക്ടോബര് 4 നെ ബഹിരാകാശ യുഗപ്പിറവിയുടെ ദിനമായി ശാസ്ത്രലോകം വിശേഷിപ്പിക്കുന്നു . ആ ദിവസത്തിന്റെ പ്രത്യേകതയെന്താണ് ? [1957 okdobaru 4 ne bahiraakaasha yugappiraviyude dinamaayi shaasthralokam visheshippikkunnu . Aa divasatthinte prathyekathayenthaanu ?]
Answer: സ്പുട് നിക് -1 ന്റെ വിക്ഷേപണം [Spudu niku -1 nte vikshepanam]