1. INS Sindhurakshak നിർമാതാക്കൾ ? [Ins sindhurakshak nirmaathaakkal ?]
Answer: അഡ്മിറൽ ഷിപ്പ്യാർഡ് , റഷ്യ (1995 ൽ നിർമ്മാണം തുടങ്ങി , നിർമ്മാണ ചിലവ് 400 കോടി , 1997 ഡിസംബർ 24 ന് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി ) [Admiral shippyaardu , rashya (1995 l nirmmaanam thudangi , nirmmaana chilavu 400 kodi , 1997 disambar 24 nu inthyan naavika senayude bhaagamaayi )]