1. കളമശേരിയിൽ ഉള്ള ഏതു സ്ഥാപനത്തെയാണ് കേന്ദ്രം കമ്പനിയാക്കാൻ തിരുമാനിച്ചത് ? [Kalamasheriyil ulla ethu sthaapanattheyaanu kendram kampaniyaakkaan thirumaanicchathu ?]
Answer: HMT (8 കമ്പനികൾ ഉള്ള HMT- യിൽ ലാഭകരമായി പ്രവർത്തിക്കുന്ന ഏക സ്ഥാപനമാണ് 1963- ൽ നിലവിൽവന്ന ഈ കളമശേരി യുണിററ് ) [Hmt (8 kampanikal ulla hmt- yil laabhakaramaayi pravartthikkunna eka sthaapanamaanu 1963- l nilavilvanna ee kalamasheri yuniraru )]