1. എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങുന്ന പ്രസംഗം നടത്തിയത് ആര് ? [Enikkoru svapnamundu ennu thudangunna prasamgam nadatthiyathu aaru ?]
Answer: മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (1963 ആഗസ്റ്റ് 28 നു വാഷിംഗ്ടണ്ണിൽ വർണവിവേചന ത്തിനെതിരെയും തുല്യ അവകാശം ആവശ്യപ്പെട്ടും നടത്തിയ പ്രസംഗം ) [Maarttin loothar kimgu jooniyar (1963 aagasttu 28 nu vaashimgdannil varnavivechana tthinethireyum thulya avakaasham aavashyappettum nadatthiya prasamgam )]