1. ഇന്ത്യയിലെ പ്രധാനപ്പെട്ട ടൈഗർ റിസർവുകളെയും അവയുടെ സംരക്ഷണത്തിനെക്കുറിച്ചും ജനങ്ങളെ ബോധവാൻമാരാക്കുന്നതിനും വേണ്ടി ആരംഭിച്ച ട്രെയിൻ ? [Inthyayile pradhaanappetta dygar risarvukaleyum avayude samrakshanatthinekkuricchum janangale bodhavaanmaaraakkunnathinum vendi aarambhiccha dreyin ?]
Answer: ടൈഗർ എക്സ്പ്രസ് [Dygar eksprasu]