1. നീല പ്രതലത്തിൽ ലോകഭൂപടം വെളുപ്പിൽ ആലേഖനം ചെയ്ത് സമാധാന പ്രതീകമായി ഒലിവ് ചില്ലകൾ രേഖപ്പെടുത്തിയ പതാക ആരുടേതാണ് [Neela prathalatthil lokabhoopadam veluppil aalekhanam cheythu samaadhaana pratheekamaayi olivu chillakal rekhappedutthiya pathaaka aarudethaanu]
Answer: യു എൻ [Yu en]