1. അടുത്തിടെ അന്തരിച്ച , ഇന്ത്യയുടെ ദേശീയ മുദ്ര രൂപപ്പെടുത്തിയെടുത്ത ചിത്രകാരന്മാരിലൊരാളായ വ്യക്തി [Adutthide anthariccha , inthyayude desheeya mudra roopappedutthiyeduttha chithrakaaranmaariloraalaaya vyakthi]
Answer: ദിനാനാഥ് ഭാർഗവ [Dinaanaathu bhaargava]