1. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കെ . ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ " ഹാങ്ങ് വുമൺ " എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര് ? [Kendra saahithya akkaadami avaardu labhiccha ke . Aar meerayude aaraacchaar enna noval " haangu vuman " enna peril imgleeshilekku paribhaashappedutthiyathaaru ?]
Answer: ജെ . ദേവിക [Je . Devika]