1. കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ് റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ് ആയൂർവേദാചാര്യൻ പി . കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര് നൽകിയത് ? [Keralatthile ethu vanyajeevi sankethatthil kandetthiya jimnosu ttaakkiyam janusilppetta sasyatthinaanu aayoorvedaachaaryan pi . Ke vaariyarodulla bahumaanaartham jimnosttaakkiyam vaariyaraanam ennu peru nalkiyathu ?]
Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]