1. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ? [Maartthaandavarmma dacchukaare paraajayappedutthiya yuddham ?]
Answer: കുളച്ചൽ യുദ്ധം ( നടന്നത് : 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ : ഡിലനോയി ) [Kulacchal yuddham ( nadannathu : 1741 aagasttu 10)( keezhadangiya dacchu synyaadhipan : dilanoyi )]