1. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത " ഗോഡ് ഓഫ് സ്മോൾ തിങ്സ് " എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം ? [Arundhathi royikku bukkar sammaanam nedikkoduttha " godu ophu smol thingsu " enna novalinu pashchaatthalamaaya kottayatthe graamam ?]
Answer: അയ്മനം [Aymanam]