1. ജാറിയ ( ജാർഖണ്ഡ് ), കോർബ ( ഛത്തീസ്ഗഢ് ), സിംഗ്രോളി ( മധ്യപ്രദേശ് ), തൽച്ചാർ ( ഒഡീഷ ) എ ന്നീ ഖനികൾ ഏതു ധാതുവിനാണ് പ്രസിദ്ധം ? [Jaariya ( jaarkhandu ), korba ( chhattheesgaddu ), simgroli ( madhyapradeshu ), thalcchaar ( odeesha ) e nnee khanikal ethu dhaathuvinaanu prasiddham ?]
Answer: കൽക്കരി . [Kalkkari .]