1. ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നതും വാതകങ്ങൾ മിശ്രിത രൂപത്തിൽ കാണപ്പെടുന്നതുമായ അന്തരീക്ഷ ഭാഗം? [Bhoomiyodu ettavum adutthu sthithi cheyyunnathum vaathakangal mishritha roopatthil kaanappedunnathumaaya anthareeksha bhaagam?]
Answer: ഹോമോസ്ഫിയർ [Homosphiyar]