1. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖ? [Anthareekshatthinteyum bahiraakaashatthinteyum athirvarampaayi nishchayicchirikkunna rekha?]
Answer: കാർമൻരേഖ (ഭൗമോപരിതലത്തിൽ നിന്നും 100 കിലോമീറ്റർ വരെ ഉയരമുള്ള ഭാഗം) [Kaarmanrekha (bhaumoparithalatthil ninnum 100 kilomeettar vare uyaramulla bhaagam)]