1. ഭൂമധ്യരേഖയ്ക്ക് 60° വടക്കും 60° തെക്കും അക്ഷാംശങ്ങളിൽ സ്ഥിതി ചെയ്യുന്ന മർദ്ദമേഖലകൾ? [Bhoomadhyarekhaykku 60° vadakkum 60° thekkum akshaamshangalil sthithi cheyyunna marddhamekhalakal?]
Answer: ഉപധ്രുവീയ ന്യൂനമർദ്ദമേഖലകൾ (Sub Polar Low Pressure Belt) [Upadhruveeya nyoonamarddhamekhalakal (sub polar low pressure belt)]