1. രണ്ട് അർദ്ധഗോളങ്ങളിൽ നിന്നും ഭൂമധ്യരേഖയിലേക്ക് വീശുന്ന വാണിജ്യ വാതങ്ങൾ കൂടിച്ചേരുന്ന ഭാഗം? [Randu arddhagolangalil ninnum bhoomadhyarekhayilekku veeshunna vaanijya vaathangal koodiccherunna bhaagam?]
Answer: ഇന്റർട്രോപിക്കൽ കൺവർജൻസ് സോൺ(ITCZ) [Intardropikkal kanvarjansu son(itcz)]