1. രൂപംകൊള്ളുന്ന പ്രദേശത്തിന്റെ അടിസ്ഥാനത്തിൽ ചക്രവാതങ്ങളെ രണ്ടായി തിരിച്ചിരിക്കുന്നു? [Roopamkollunna pradeshatthinte adisthaanatthil chakravaathangale randaayi thiricchirikkunnu?]
Answer: ഉഷ്ണമേഖലാ ചക്രവാതങ്ങൾ (Tropical cyclone), മിതോഷ്ണമേഖലാ ചക്രവാതങ്ങൾ(Temperate cyclone) [Ushnamekhalaa chakravaathangal (tropical cyclone), mithoshnamekhalaa chakravaathangal(temperate cyclone)]