1. കേരളത്തിലും കർണാടകയുടെ തീരങ്ങളിലും വേനൽക്കാലത്ത് ഇടിയോടു കൂടിയ മഴയ്ക്ക് കാരണമാകുന്ന പ്രാദേശികവാതം? [Keralatthilum karnaadakayude theerangalilum venalkkaalatthu idiyodu koodiya mazhaykku kaaranamaakunna praadeshikavaatham?]
Answer: മാംഗോഷവർ [Maamgoshavar]