1. ലീഗും കോൺഗ്രസ്സും അവയുടെ പ്രത്യേക സമ്മേളനങ്ങളിൽ പ്രത്യേക നിയോജക മണ്ഡലങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പരിഷ്കരണങ്ങൾക്കുവേണ്ടി യോജിച്ച പദ്ധതി മുന്നോട്ടുവെച്ച സമ്മേളനം? [Leegum kongrasum avayude prathyeka sammelanangalil prathyeka niyojaka mandalangale adisthaanamaakkiyulla raashdreeya parishkaranangalkkuvendi yojiccha paddhathi munnottuveccha sammelanam?]
Answer: ലക്നൗ സമ്മേളനം [Laknau sammelanam]