1. വിവർത്തനത്തിനു ആദ്യമായി കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ മലയാളി? [Vivartthanatthinu aadyamaayi kendra saahithya akkaadami avaardu nediya malayaali?]
Answer: കെ.രവി വർമ്മ (ബംഗാളി നോവലായ ഗണദേവതയുടെ വിവർത്തനത്തിന്) [Ke. Ravi varmma (bamgaali novalaaya ganadevathayude vivartthanatthinu)]