1. മധ്യകാല കേരളത്തിൽ "സങ്കേതത്തിനും" "ദേശ ത്തിനും" സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന പോർ വീരന്മാരുടെ സംഘമാണ് [Madhyakaala keralatthil "sankethatthinum" "desha tthinum" surakshithathvam urappuvarutthunna por veeranmaarude samghamaanu]
Answer: ചങ്ങാത്തം [Changaattham]