1. ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയ പുരാതന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്നത് ഏതു നദീ തീരത്താണ് ? [Aaluva paalasu, anthrapper kettidam, kodar maalika, chovvara kottaaram thudangiya puraathana kottaarangal sthithicheyyunnathu ethu nadee theeratthaanu ?]
Answer: പെരിയാർ [Periyaar]